UAE Security Alert: Beware of Phishing Links & Messages
2026-01-10 08:05:00 അബൂദബി: അപരിചിതമായ സന്ദേശങ്ങളിലും ലിങ്കുകളിലും വീഴരുതെന്നും, അവ ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കുന്ന കെണികളാകാമെന്നും മുന്നറിയിപ്പ് നല്‍കി യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് (എസ്.എസ്.ഡി) അധികൃതര്‍. ഡിജിറ്റല്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കവെയാണ്, ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിഗത സുരക്ഷയ്ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും ഡിജിറ്റല്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരക്ഷാ വകുപ്പ്, ഓണ്‍ലൈന്‍ ഭീഷണികളെയും ബ്ലാക്ക്മെയിലിങ്ങിനെയും പ്രതിരോധിക്കാന്‍ ”ഡിജിറ്റല്‍ അവബോധം ഒരു കവചമായി” ഉപയോഗിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക്മെയിലിങ്ങിന് … Read more