Akshaya Udayakumar: From Viral Reels Star to ‘Magic Mushrooms’ Debut in Malayalam Cinema

2026-01-29 01:51:00 തെരുവുനാടക വേദികളിൽ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുമ്പോൾ അക്ഷയ എന്ന പാലക്കാട്ടുകാരി കരുതിയിരുന്നില്ല, വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ നാദിർഷയുടെ സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുമെന്ന്. സോഷ്യൽ മീഡിയയിലെ തരംഗമായ റീൽസുകളിൽ നിന്ന് ബിഗ് ബോസിന്റെ പ്രശസ്തിയിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും അക്ഷയ നടന്നുകയറിയത് കഠിനാധ്വാനത്തിന്റെയും കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കരുത്തിലാണ്. ‘മാജിക് മഷ്‌റൂംസ്’ എന്ന ചിത്രത്തിലെ ‘ജാനകി’ എന്ന കഥാപാത്രത്തിന് പ്രേക്ഷകർ നൽകുന്ന വലിയ സ്വീകാര്യതയുടെ സന്തോഷത്തിലാണ് താരം. സിനിമാ വിശേഷങ്ങളും പ്രിയപ്പെട്ട സംവിധായകൻ … Read more