Gajakesari Yoga 2026: Fortunes for Aries, Cancer, Virgo & Pisces on January 23rd

2026-01-20 04:36:00

Gajakesari Yoga 2026: 2026 ജനുവരി 23, വെള്ളിയാഴ്ച ചന്ദ്രന്‍ മീനം രാശിയിലേക്ക് സംക്രമിക്കും, വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറും, ബുധന്‍ തിരുവോണം നക്ഷത്രത്തിലേക്കും മാറും, ഇത് ഗജകേസരിയോഗം സൃഷ്ടിക്കും



ഗജകേസരിയോഗത്തിലൂടെ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം



1
/5

മേടം രാശി: മാനസികാരോഗ്യം മികച്ചതാകും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്തോഷകരമായ പല മാറ്റങ്ങലും നിങ്ങളെ തേടിയെത്തും. ആരോഗ്യ കാര്യത്തിലും അനുകൂല സമയമാണിത്.

2
/5

കര്‍ക്കിടകം രാശി: ജോലിയിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുന്നു. ജീവിതത്തിൽ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. മാനസീകാരോഗ്യം മെച്ചപ്പെടും. സന്തോഷവും സമൃദ്ധിയും നിങ്ങളെ തേടിയെത്തും

3
/5

കന്നി രാശി: ബുദ്ധിയും അറിവും വർദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പല തരത്തിൽ അഭിനന്ദനങ്ങൾക്ക് അർഹനാകും. ജോലികൾ വിജയകരമായി പൂർത്തിയാക്കാനാകും. സാമ്പത്തികമായ നേട്ടം കൈവരിക്കും. 

4
/5

മീനം രാശി: തൊഴിൽ രംഗത്ത് നിരവധി നേട്ടങ്ങൾ നിങ്ങലെ തേടിയെത്തും. ബിസിനസിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതിയും നിങ്ങളെ തേടിയെത്തും. 

5
/5

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

Leave a Comment