Content Creation: The Powerful Engine of the Future Economy – Sheikh Mohammed

2026-01-10 18:08:00 കണ്ടന്റ് ക്രിയേഷൻ വിനോദമല്ല, ഭാവി സമ്പദ്വ്യവസ്ഥയുടെ കരുത്തുറ്റ മാധ്യമം: ഷെയ്ഖ് മുഹമ്മദ് | Dubai Ruler Highlights Content Creation’s Economic Impact കണ്ടന്റ് ക്രിയേഷൻ ഒരു വിനോദമല്ല മറിച്ച് ഭാവി സമ്പദ്വ്യവസ്ഥയെ നയിക്കുന്ന കരുത്തുറ്റ മാധ്യമമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ നടക്കുന്ന ലോക  ഇൻഫ്ലുവൻസർ സംഗമമായ ‘വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റി’ന്റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മേളയിൽ പതിനയ്യായിരത്തിലേറെ ക്രിയേറ്റർമാരും … Read more