Tilak Varma Shines as India Eyes Big Score Against USA in Warm-Up Match
2026-02-02 12:54:00 പരിക്കിന് ശേഷം മടങ്ങിയെത്തിയ തിലക് വര്‍മ, ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ഇന്ത്യ എ ടീമിനായി 38 റണ്‍സ് നേടി. നവി മുംബൈ: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ച തിലക് വര്‍മ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി തിലക് 24 പന്തുകളില്‍ 38 റണ്‍സെടുത്ത് പുറത്തായി. പരിക്കിന് ശേഷമാണ് അദ്ദേഹം … Read more