Superstar’s Shocking Divorce, Failed Marriages & Saritha’s Tumultuous Life
2026-01-25 03:34:00 സരിതയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം നടന്‍ മുകേഷിന്റേതാണ്. അവര്‍ മുകേഷിന്റെ ഭാര്യയായിരുന്നെന്നും ശ്രാവണ്‍, തേജസ് എന്നിങ്ങനെ രണ്ട് ആണ്‍മക്കള്‍ ഈ ബന്ധത്തിലുളളതായും എല്ലാവര്‍ക്കും അറിയാം. 1988–ല്‍ വിവാഹം കഴിച്ച മുകേഷും സരിതയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു. എന്നാല്‍ ഇത് സരിതയുടെ രണ്ടാം വിവാഹമായിരുന്നു. 1975–ല്‍ വെങ്കിട സുബ്ബയ്യയെ വിവാഹം കഴിച്ച സരിത ഒരു വര്‍ഷത്തിന് ശേഷം ആ ബന്ധം വേര്‍പെടുത്തിയിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മുകേഷിനെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. സിനിമാ സെറ്റില്‍ … Read more