Samyuktha Reveals 2025 Career Plans & Emotional Journey

2026-01-13 13:30:00 സംയുക്തയുടെ അഭിനയ തികവ് തിരിച്ചറിയാന്‍ ലില്ലി, തീവണ്ടി, വെള്ളം പോലുള്ള സിനിമകള്‍ തന്നെ ധാരാളം. എന്നാല്‍ അത് മാത്രമല്ല സംയുക്തയുടെ ആഗ്രഹം സംയുക്ത ലില്ലി എന്ന ആദ്യ സിനിമ മുതല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടിയാണ് സംയുക്ത . തുടര്‍ന്ന് തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, വെള്ളം, കടുവ പോലുള്ള മികച്ച സിനിമകളുടെ ഭാഗമായി. മലയാള സിനിമയും കടന്ന് തമിഴിലെത്തി, അവിടെയും സംയുക്ത വിജയം കണ്ടു. ധനുഷിന്റെ നായികയായി എത്തി തമിഴകത്തും ശ്രദ്ധ നേടിയ സംയുക്ത ഇപ്പോള്‍ … Read more