Kerala Budget: Pension Boost for Vishwakarma Workers & Wage Hike for Contract Employees

2026-02-05 03:03:00 കെഎൻ ബാലഗോപാൽImage Credit source: Facebook തിരുവനന്തപുരം: ബജറ്റ് മറുപടി പ്രസംഗത്തിൽ തുടർപ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിവിധ വകുപ്പുകളിലെ കരാർ-ദിവസവേതന ജീവനക്കാരുടെ വേതനത്തിൽ അഞ്ച് ശതമാനം വർധനവ് വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. എസ്.സി, എസ്.ടി പ്രമോട്ടർമാരുടെ വേതനത്തിൽ 1000 രൂപയുടെ വർധനവും വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റിനത്തിൽ പത്തു ശതമാനം വർധനവും വരുത്തി. സാമൂഹ്യ സുരക്ഷാ നടപടികളുടെ ഭാഗമായി വിശ്വകർമ്മ പെൻഷൻ തുക … Read more