Shammy Thilakan Speaks Out: Late Kerala State Award Invite Raises Questions

2026-01-29 18:12:00 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് തന്റെ പക്കലെത്തിയത് ചടങ്ങ് കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമെന്ന് നടന്‍ ഷമ്മി തിലകന്‍. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കത്തെത്താന്‍ ഇത്രയും കാലതാമസം കൊറിയര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കരുതുന്നില്ലെന്നും സാംസ്കാരിക വകുപ്പ് കത്തയ്ക്കാന്‍ വൈകിയെന്ന് കരുതുന്നതായും ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു. സാംസ്കാരിക വകുപ്പിന്റെ ഈ സമയനിഷ്ഠയെ താന്‍ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. (shammy thilakan on late … Read more