Dubai Plus Launches Entertainment Revolution: Movies & Sports at Your Fingertips

2026-02-01 02:24:00 ഡിജിറ്റൽ വിനോദ ലോകത്ത് പുതിയ ചരിത്രം കുറിക്കാൻ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ ‘ദുബായ് പ്ലസ്’ അവതരിപ്പിച്ച് ദുബായ്. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ദുബായ് മീഡിയ ഇന്‍കോര്‍പ്പറേറ്റഡ് ആണ് ഈ ബൃഹത്തായ പദ്ധതി യാഥാർത്ഥ്യമാക്കിയത്. കുടുംബസമേതം ആസ്വദിക്കാവുന്ന സിനിമകൾ, ഡോക്യുമെന്ററികൾ, വെബ് സീരീസുകൾ എന്നിവയ്ക്ക് പുറമെ തത്സമയ കായിക മത്സരങ്ങളും വാർത്തകളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന … Read more