UAE Hiring: ₹85,000 Salary & Free Accommodation for Female Assistant Nurses – Odepc Recruitment
2026-01-08 07:10:00 തിരുവനന്തപുരം: യുഎഇയിലെ ഹോംകെയർ മേഖലയിൽ അസിസ്റ്റന്റ് നഴ്സ് തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളെ തേടുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി തികച്ചും സൗജന്യമായാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് പ്രതിമാസം 3,500 ദിർഹം (ഏകദേശം 85,000-ത്തിന് മുകളിൽ ഇന്ത്യൻ രൂപ) ശമ്പളമായി ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജനുവരി 15-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. യോഗ്യത ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്സിങ്/ ജി എൻ എം പാസായിക്കണം. ഉദ്യോഗാർത്ഥികൾക്ക് എം ഒ എച്ച് … Read more