Rashmika Mandanna: National Crush & Top Taxpayer in Karnataka?

2026-01-09 20:26:00 ബോക്സ് ഓഫീസ് ക്വീൻ,  നാഷണൽ ക്രഷ് എന്നിങ്ങനെ രശ്മിക മന്ദാനയ്ക്ക് വിശേഷണങ്ങൾ അനവധിയാണ്. ഇപ്പോഴിതാ, മറ്റൊരു സവിശേഷത കൂടി രശ്മികയെ തേടിയെത്തിയിരിക്കുകയാണ്. Also Read: 300 രൂപയുമായി വീടുവിട്ടിറങ്ങി, ജീവിക്കാനായി ചായ വിറ്റു;  ഇന്ന് 4000 കോടി ബജറ്റ് ചിത്രത്തിന്റെ സഹനിർമ്മാതാവ് നടിയുടെ  ജന്മനാടായ കുടകിൽ ഏറ്റവും കൂടുതൽ ആദായനികുതി അടയ്ക്കുന്ന വ്യക്തിയായും രശ്മിക മാറിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ നികുതി ഇനത്തിൽ  രശ്മിക അടച്ചത് 4.69 കോടി രൂപയാണ്. ഇതോടെ കുടക് … Read more