>Michael Schumacher’s Remarkable Journey: From Intensive Care to a Glimmer of Hope

2026-01-27 05:40:00 Sports Desk Last Updated: 27 Jan 2026, 11:15 am IST 2013 ഡിസംബര്‍ 29-നാണ് മൈക്കൽ ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത് മൈക്കൽ ഷൂമാക്കർ (ഫയൽ ചിത്രം) | Photo: AP ഫോർമുല വൺ (എഫ്1) ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായക പുരോഗതി. 12 വർഷത്തോളം തുടർന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ മാറ്റമാണ് ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. … Read more