Trump Warns UK: Expanding Trade with China ‘Very Dangerous
2026-01-30 04:06:00 വാഷിങ്ടണ്‍ | ബിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ചൈനയുമായി വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നത് ‘വളരെ അപകടകരമാണെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സ്റ്റാര്‍മര്‍ ബീജിംഗിലെത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. തന്റെ ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ വെച്ച്, ബ്രിട്ടന്‍ ചൈനയുമായി ബിസിനസ്സ് ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം … Read more