Wengara By-Election: Will KP Sabah Run as Independent? Kunhalikutty’s Shift to Malappuram?
2026-01-08 09:55:00 മലപ്പുറത്ത് ഇടതിന് വേരോട്ടമുണ്ടാക്കി നൽകിയ സ്വതന്ത്രപരീക്ഷണം സിപിഎം ഇത്തവണയും തുടരും. ചില അപ്രതീക്ഷിത സ്ഥാനാർഥികളുടെ രംഗപ്രവേശവും പറഞ്ഞുകേൾക്കുന്നു. യുഡിഎഫിന്റെ കോട്ടയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തട്ടകവുമായ വേങ്ങരയിൽ പഴയ ലീഗുകാരനെ തന്നെ സ്വതന്ത്രനാക്കി പോരാട്ടം കടുപ്പിക്കാനാണ് സിപിഎമ്മിലെ ആലോചനകൾ. കുറ്റിപ്പുറത്ത് പണ്ട് ഇടഞ്ഞ ജലീലിനെ ലീഗിൽ നിന്ന് അടർത്തിയെടുത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുത്തതാണ് ഇടത് കേന്ദ്രങ്ങളെ പുതിയ പരീക്ഷണങ്ങൾക്ക് മോഹിപ്പിക്കുന്നതും. മണ്ഡല പുനരേകീകരണത്തോടെ കുറ്റിപ്പുറം സീറ്റ് ഇല്ലാതാകുകയും ജലീൽ തവനൂരിലേക്കും കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്കും തട്ടം മാറ്റി. … Read more