доступно Former Cricketers Should Lead Associations: Why Inexperienced Leaders Can’t Govern Cricket

2026-02-05 22:31:00 ന്യൂഡൽഹി: കായികസംഘടനകളുടെ തലപ്പത്ത് വിദഗ്ധരല്ലാത്തവർ അധികാരം കൈയാളുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളാകണമെന്നും അല്ലാതെ ബാറ്റ് പിടിക്കാൻ അറിയാത്തവർ ആയിരിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്യാല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റേതാണ് ശക്തമായ നിരീക്ഷണം To advertise here, Contact Us മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വിഷയത്തിൽ ഇടപെടാൻ … Read more