India vs USA T20 World Cup 2026: Yadav & Siraj Shine as India Defeats USA by 29 Runs
2026-02-07 17:17:00 T20 WC 2026: ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ടാണ് മുംബെെയിൽ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഇന്ത്യയുടെ നാല് ബാറ്റ്സ്മാൻമാർ പവർപ്ലേയ്ക്കുള്ളിൽ കൂടാരം കയറി. സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ഹൈലൈറ്റ്: ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാർ തിരിച്ചുവരവിൽ ശോഭിച്ച് മുഹമ്മദ് സിറാജ് അമേരിക്കയെ പൊരുതി വീഴ്ത്തി ഇന്ത്യ ഇന്ത്യ vs അമേരിക്ക, ടി20 ലോകകപ്പ് 2026 ടി20 ലോകകപ്പ് 2026ലേക്ക് വിജയത്തോടെ വരവറിയിച്ച് ഇന്ത്യ. അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് … Read more