Gambhir & Srikkanth Criticize India’s T20 World Cup 2026 Batting Strategy After USA Loss
2026-02-08 06:20:00 T20 WC 2026: ടി20 ലോകകപ്പിൽ വിജയത്തോടെ വരവറിയിക്കാൻ ഇന്ത്യക്കായി. അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. എന്നാൽ ഇന്ത്യയുടെ വിജയത്തിനിടെയിലും ടീമിന് തിരിച്ചടിയായത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. ഇതിന് ചില കാരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. ഇത് എന്തൊക്കെയാണെന്ന് നോക്കാം. ഹൈലൈറ്റ്: ഇന്ത്യയുടെ ബാറ്റിങ് നിര നിലവാരം കാട്ടിയില്ല അമേരിക്കയുടെ ബൗളർമാർ കെെയടി നേടി ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കുന്നില്ല ക്രിസ് ശ്രീകാന്ത്, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്(ഫോട്ടോസ്– AP) ടി20 ലോകകപ്പ് 2026ൽ … Read more